കീഴുപറമ്പ്: വെസ്റ്റ് പത്തനാപുരം എടശ്ശേരി ഉസ്മാൻ (79) നിര്യാതനായി. ഭാര്യ: പരേതയായ ആമിനക്കുട്ടി. മക്കൾ: മുബീന, സക്കീർ, ബേബി ഷഹാന, സംസാർ ബീഗം. മരുമക്കൾ: സലീം, ഉമ്മർ ചോലയിൽ, മൊയ്തീൻ, മുംതാസ്.