കൂട്ടിലങ്ങാടി: വാഴക്കാട്ടിരിയിലെ കളത്തിങ്ങൽതൊടി ആയിശ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ആറാട്ട്തൊടി ആലി. മക്കൾ: മുഹമ്മദ് (എന്ന നാണി), സാഹിറ, സലീന, തബ്സീന. മരുമക്കൾ: അബ്ദുൽ അസീസ് (പഴമള്ളൂർ), അബ്ദുൽ ഹമീദ് (ഇരുമ്പുഴി), നിസാർ (ഹാജിയാർപള്ളി), സമീറ.