കരുവാരകുണ്ട്: പയ്യാക്കോട് കാഞ്ഞിരക്കോടിലെ ആര്യാടൻ ഹസന്റെ ഭാര്യ അസ്മ (55) നിര്യാതയായി. മക്കൾ: യൂനുസ്, ജുനൈസ, ജുസൈറ. മരുമക്കൾ: ഫൈസൽ (കോട്ടപ്പള്ള), ഷാനവാസ് (തിരുവിഴാംകുന്ന്), റുബീന (കാപ്പുപറമ്പ്). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പണത്തുമ്മൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.