കരുളായി: പിലാക്കൽ മാളിയേക്കൽ മുഹമ്മദ് ജലീൽ (60) നിര്യാതനായി. ഭാര്യ: കദീജ തൊട്ടോളി. മക്കൾ: ഷമീർ ബാബു, ജിനാൻ ജലീൽ, അജ്നാൻ ജലീൽ, ബേബി സാക്കിറ, ഷെറിൻ സാക്കിറ. മരുമക്കൾ: മുഹമ്മദ് അഹ്സൽ, റാബിയ, ഹുസൈൻ.