മൂഴിക്കൽ: ലക്കി ഹബീബു റഹ്മാന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. ലക്കി മുഹമ്മദ് കോയ ഹാജിയുടെ മരുമകളും കോവൂർ പി.പി. അബ്ദുറഹിമാൻ കുട്ടി ഹാജിയുടെ മകളുമാണ് (സീനത്ത് ടെക്സ്). മക്കൾ: ഹസീന, മുഹമ്മദ് അബ്ദുറഹിമാൻ (കോയ മോൻ), മുംതാസ്. മരുമക്കൾ: പരേതനായ അബ്ദുസമദ് പുളിക്കൽ, അബ്ദുൽ സലാം ചാലിയം, ഫൈസൽ പെരുമ്പിലാവ്, ജെസ്ന വെള്ളായിക്കോട്. സഹോദരങ്ങൾ: സൈനബ, റുക്കിയ, മുഹമ്മദലി, ഹബീബ് റഹ്മാൻ, സിറാജ്, സീനത്ത്, ഷഹർബാൻ, റഹ്മത്ത്, ബർക്കത്ത്, നിഹമത്ത്. മയ്യത്ത് നമസ്കാരം മൂഴിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന്.