കൊടിയത്തൂർ: ചെറുവാടി കുറുവാടങ്ങൾ മുഹമ്മദ് (77) നിര്യാതനായി. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: കദീജ. മക്കൾ: ഫാത്തിമ (പ്രധാനാധ്യാപിക എ.എം.എൽ.പി സ്കൂൾ ചെമ്പ്ര), സുബൈദ, സാജിദ, മുഹമൂദ് (റിയാദ്), ജലാൽ (കൊച്ചി), ഉമ്മു സൽമ, സറീന. മരുമക്കൾ: അബ്ബാസ് വളാഞ്ചേരി (റിട്ട.അധ്യാപകൻ), റസാഖ് കുനിയിൽ, ഇമ്പിച്ചിമോയി ചെറുവാടി (റിട്ട.അധ്യാപകൻ), നജീമ, റഷ, സാദിഖ്, ഉബൈദ്.