പറമ്പിൽ ബസാർ: കുന്നുമ്മൽ എസ്. മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ആയിഷബി. മക്കൾ: നിസാർ, നാസർ. മരുമക്കൾ: സാജിത, ഹസീന. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പറമ്പിൽ ബസാർ ജുമുഅത്ത് പള്ളിയിൽ.