തിരുവമ്പാടി: സേക്രഡ് ഹാർട്ട് യു.പി സ്കൂൾ റിട്ട. പ്രധാനാധ്യാപകൻ പനക്കൽ കാരക്കാട്ട് കെ.എം. ജോസഫ് (87) നിര്യാതനായി. ഭാര്യ: മൂവാറ്റുപുഴ ചാന്തിയത്തിൽ മേരി. മക്കൾ: സുനി, ഷാന്റി, സുജി. മരുമക്കൾ: ജോസ് ഫിലിപ്പ് മണ്ണൂർ പരപ്പ, കുര്യാക്കോസ് കൊടുംപുറത്ത് മൈക്കാവ്, മായ കണ്ണംവയലിൽ വൈപ്പിരിയം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിസെമിത്തേരിയിൽ.