മലാപ്പറമ്പ്: ഗിരിനഗർ കോളനിയിൽ പരേതനായ പി.കെ. നായരുടെ ഭാര്യ കെ.പി. രാധ (85) നിര്യാതയായി. മക്കൾ: അജിതകുമാരി, കുമാർദാസ്, ഷീല. മരുമക്കൾ: വിജയരാഘവൻ, രജനി, പരേതനായ ഉദയഭാനു. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് പുതിയപാലം ശ്മശാനത്തിൽ.