നന്തി ബസാർ: പുറക്കാട് പരേതനായ അച്ചു വീട്ടിൽ താഴ ഹസന്റെ ഭാര്യ മറിയം (79) നിര്യാതയായി. മക്കൾ: സാബിറ, എ.വി.ടി. ഷാജഹാൻ, അസ്മ, മുംതാസ്, ഷാനവാസ്. മരുമക്കൾ: അബ്ദുല്ല (കീഴരിയൂർ), റംല (കൊവ്വപുറം), മജീദ് (ചീറ്റാരിക്കടവ്), അസീസ് (ബാലുശ്ശേരി), ദിൽഷാദ.