ചക്കരക്കല്ല്: ഇരിവേരിയിലെ പഴയകാല വ്യാപാരിയായിരുന്ന കുഞ്ഞിക്കണ്ടോത്ത് കുഞ്ഞപ്പനായർ (94) നിര്യാതനായി. ഭാര്യമാർ: നന്ദിനി, പരേതയായ ദേവു. മക്കൾ: വസുമതി, വാസന്തി, ബിജു, ബീന, പ്രീയ, വിജേഷ്, വിനീഷ്, ബിന്ദു. മരുമക്കൾ: രാധാകൃഷ്ണൻ, വിജയൻ, പ്രകാശൻ, പ്രശാന്തൻ, ഷൈജ, ജ്യോസ്ന, ശരണ്യ. സഹോദരങ്ങൾ: അനന്തൻ, പരേതരായ ചിരുതേയി, നാണി, ഗോവിന്ദൻ, അച്യുതൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലം.