തളിപ്പറമ്പ്: തിരുവട്ടൂരിലെ മുസ്ലിം ലീഗിന്റെയും സമസ്തയുടെയും നേതാവായിരുന്ന സി.എം. മുഹമ്മദ് കുഞ്ഞി (70) നിര്യാതനായി. പിതാവ്: ഉമർ ഹാജി. മാതാവ്: ഖദീജ ഹജ്ജുമ്മ. ഭാര്യ: മർയം തിരുവട്ടൂർ. മക്കൾ: ആമിർ, ആബിദ് അസ് അദി (അബൂദബി), അർഷദ്, ശീസ് (ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി വിദ്യാർഥി), അലി ജൗഹർ, ആബിദ, മുബീന, ഖദീജ വഫിയ്യ, ആസിയ മുർശിദ (അമ്മാനപ്പാറ വദീമ: വഫിയ്യ കോളജ് വിദ്യാർഥിനി). മരുമക്കൾ: മമ്മു (തടിക്കടവ്), മൂസ (ഓണപ്പറമ്പ), ജുനൈദ് ഫൈസി (ചെറുകുന്ന്), നഫ് ല (അരിയിൽ), ബുഷ്റ (പടന്ന). സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല, ആയിഷ, പരേതരായ അബ്ദുറഹ്മാൻ ഹാജി, ഇബ്രാഹിം ഹാജി, മർയം ഹജ്ജുമ്മ, ഫാത്തിമ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ.