മട്ടന്നൂർ: കോളജ് റോഡ് അറഫ മൻസിൽ കോളിക്കൽ ഉസ്മാൻ ഹാജി (68) നിര്യാതനായി. ഭാര്യ: പരേതയായ ജമീല. മക്കൾ: ഷഹീർ, ഷാഹിന, ഖൈറുന്നിസ, ആയിഷ, ഷമീർ, ഷഫീർ. മരുമക്കൾ: നൗഷീന, മജീദ്, സലീം, മുസ്തഫ, ജസീദ, ഹബീബ. സഹോദരങ്ങൾ: കോളിക്കൽ മമ്മൂട്ടി ഹാജി, കുഞ്ഞിപ്പാത്തുമ്മ, കദീസു, സൈനബ, പരേതരായ കോളിക്കൽ അബ്ദുല്ല കുട്ടി ഹാജി, മൂസ കുട്ടി ഹാജി, ആസിയ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ.