പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് രിഫായി മസ്ജിദിനു സമീപത്തെ സിയാലി അസൈനാർ മൗലവി (84) നിര്യാതനായി. ഭാര്യ: കെ.പി. സുഹറ.മക്കൾ: അബ്ദുല്ല, മുസമ്മിൽ, നൗഫൽ, സിറാജ്, റാബിയ, സുമയ്യ, ബുഷ്റ. മരുമക്കൾ: സുമയ്യ, നബീന, അംന, മുഹമ്മദ് കുഞ്ഞി, റഫീഖ്, റഷീദ്. സഹോദരങ്ങൾ: ഹുസൈനാർ, പരേതനായ മുഹമ്മദ് കുഞ്ഞി.