രാമന്തളി: കുരിശുമുക്കിലെ പഴുമണ്ണിൽ ടോമി തോമസ് (56) നിര്യാതനായി. പിതാവ്: പരേതനായ പഴുമണ്ണിൽ തോമസ്. മാതാവ്: ലീലാമ്മ. ഭാര്യ: പ്രസന്ന. മക്കൾ: പ്രിൻസ്, പ്രിൻസി. മരുമക്കൾ: അലീന (കൊന്നക്കാട്), അജിത്ത് (തിരുവമ്പാടി). സഹോദരങ്ങൾ: സാജു തോമസ് (കോറോം), ജോസ് (മഹാരാഷ്ട്ര), മേരിക്കുട്ടി (കൊന്നക്കാട്), സൂസി (കൊല്ലം).