തലശ്ശേരി: വടക്കുമ്പാട് മഠത്തുംഭാഗം സുമ സദനത്തിൽ സി.കെ. രാജേന്ദ്രൻ (60) നിര്യാതനായി. പരേതരായ കോറോത്ത് ഗോവിന്ദൻ നായർ - സി. കാർത്ത്യായനി അമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സി. ശ്രീജ. മകൻ: അതുൽ രാജേന്ദ്രൻ. സഹോദരങ്ങൾ: സി.കെ. ശൈലജ (കുശാൽ നഗർ), സി.കെ. സുമ, സി.കെ. മുരളീധരൻ (മട്ടന്നൂർ), സി.കെ. മദനൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, കാസർകോട്), പരേതരായ സി.കെ. ഹൻസൻ, സി.കെ. മധുസൂദനൻ.