മുഴപ്പിലങ്ങാട്: കണ്ണൻ വയൽ താത്താൻ ഹൗസിൽ ബി. സജീഷ് (44) നിര്യാതനായി. വടകരയിലെ അസി. ജില്ല ലോട്ടറി ഓഫിസറാണ്. പരേതരായ ബാലൻ ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: രത്നിഷ (അധ്യാപിക, ഗവ.ഹയർ സെക്കൻഡറി സ്കൂൾ തോട്ടട). മക്കൾ: ശ്രീലക്ഷ്മി, ശ്രീഹരി. സഹോദരങ്ങൾ: പ്രസന്ന, സുചിത്ര, ഉഷ.