മുഴപ്പാല: കൂറേന്റ പീടിക പുതയാണ്ടി കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആലക്കാടൻ കൃഷ്ണൻ. മക്കൾ: സജീവൻ (ഡി.ഡി.ഇ ഓഫിസ് കണ്ണൂർ), ഓമന (റിട്ട. എച്ച്.എം ബാവോട് എൽ.പി. സ്കൂൾ), അനിത (എൽ.ഐ.സി), ജ്യോതി. മരുമക്കൾ: ജനാർദനൻ, മനോജ് (ബഹ്റൈൻ), ജിഷ്ണ (പി.ഡബ്ല്യു.ഡി, കണ്ണൂർ), പരേതനായ പുരന്ദരൻ (ബാബു). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.