കുടുക്കിമൊട്ട: കാഞ്ഞിരോട് തെരുവിൽ അണ്ണാക്കൊട്ടൻ കല്യാണി (95) നിര്യാതയായി. സഹോദരങ്ങൾ: ലക്ഷ്മണൻ, രോഹിണി, പരേതരായ രാമൻ, നാരായണൻ, ദാമോദരൻ, നാരായണി, ബാലൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്.