വലിയന്നൂർ: പഞ്ചായത്ത് കിണറിന് സമീപം കാവുള്ള പുരയിൽ മാമ്പയിൽ കെ.എം. സൗരവ് (24) നിര്യാതനായി. സി.പി.എം വാരം ബ്രാഞ്ച് അംഗമാണ്. പിതാവ്: കെ.എം. പ്രകാശൻ. മാതാവ്: കെ.എം. ഷീബ. സഹോദരി: ശൈത്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് പയ്യാമ്പലത്ത്.