തലശ്ശേരി: എരഞ്ഞോളി ചുങ്കം പുതിയെടത്ത് ഹൗസിൽ മാധവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ചന്ദ്രൻ, രവീന്ദ്രൻ (ഇരുവരും നാദാപുരം), ശോഭന, ശകുന്തള, മനോജൻ (തലശ്ശേരി ട്രാഫിക് എസ്.ഐ), പരേതനായ പ്രകാശൻ. മരുമക്കൾ: പ്രേമ, പ്രഭ, ശ്രീജ, ഹരീന്ദ്രൻ, വത്സലൻ, സംഗീത.