തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ ആസിയ മൻസിലിൽ ടി.എം. അബൂബക്കർ മുസ്ലിയാർ (94) നിര്യാതനായി. ഭാര്യ: പരേതയായ വയൽപുരയിൽ കുഞ്ഞലു. മക്കൾ: വി.പി. അമീർ, അഷ്റഫ് (ദുബൈ), ഫാത്തിമ, അബ്ദുൽ ജബ്ബാർ (തലശ്ശേരി മുസ് ലിം ജമാഅത്ത് ഗൾഫ് ചാപ്റ്റർ ജനറൽ സെക്രട്ടറി, ദുബൈ), ആസിയ, പരേതനായ മുഹമ്മദലി. മരുമക്കൾ: സറീന അറയിലകത്ത് കുഞ്ഞിക്കണ്ടി, മറിയു ഈന്തൂളിയിൽ, ആയിഷ പുത്തൻപുരയിൽ, അബ്ദുൽ കരീം പീടികക്കണ്ടി, റജീന ചെട്ട്യാങ്കണ്ടി, ഫിറോസ് നെല്ലിയിൽ. സഹോദരൻ: പരേതനായ ഉമ്മർ.