പാപ്പിനിശ്ശേരി: കോലത്തു വയൽ മരച്ചാപ്പ - കൊട്ടപ്പാലം റോഡിൽ മാണി കാർത്യായനി (77) നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: രതി (വളപട്ടണം സർവിസ് സഹകരണ ബാങ്ക് ബിൽ കലക്ടർ), വേണുഗോപാലൻ (ഓട്ടോ ഡ്രൈവർ), രമ (ചെറുകുന്ന്). മരുമക്കൾ: നാരായണൻ (പാപ്പിനിശ്ശേരി), അജിത്ത് (ചെറുകുന്ന്), രേഷ്ന. സഹോദരങ്ങൾ: ശാന്ത, പരേതരായ ബാലൻ, കുഞ്ഞമ്പു, കണ്ണൻ, ചെമ്മരത്തി. സഞ്ചയനം ബുധനാഴ്ച.