പെരിങ്ങത്തൂർ: സൗത്ത് അണിയാരത്തെ കണ്ണോത്ത് ഖദീജ (95) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണോത്ത് കുഞ്ഞബ്ദുല്ല. മക്കൾ: ആയിശ, ഹലീമ, റസിയ, നഫീസ, അഷറഫ് (ബംഗളൂരു). മരുമക്കൾ: കാവുക്കുളങ്ങര ഉസ്മാൻ (പെരിങ്ങത്തൂർ), കക്കടവത്ത് മുഹമ്മദ് (സൈഫ് നഗർ), കൂലോത്ത് സാബിറ (സൗത്ത് അണിയാരം), പരേതരായ നടമ്മൽ മമ്മദ്, മഠത്തിൽ മമ്മദ് (ഇരുവരും പുല്ലൂക്കര). സഹോദരങ്ങൾ: കുഞ്ഞാമി, മറിയം, പരേതരായ മമ്മദ്, അബ്ദുല്ല (എല്ലാവരും തൂണേരി).