കക്കാട്: കുഞ്ഞിപ്പള്ളി ശദുലിപ്പള്ളി റോഡിൽ കൊവ്വപ്പുറത്ത് യഹിയ (76) നിര്യാതനായി. ഭാര്യ: വി.സി. റംല. മക്കൾ: വി.സി. ഷബീർ (ഷാർജ), വി.സി. ഷാഹിർ (ഷാർജ), വി.സി. ഷബീന, വി.സി. ഷഹീന, വി.സി. ഫാത്തിമ. സഹോദരങ്ങൾ: മഹമൂദ്, പരേതരായ ഹമീദ്, യൂസുഫ്. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് കുഞ്ഞിപ്പള്ളി ജുമാ മസ്ജിദിൽ. ഖബറടക്കം കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.