ചാലക്കുടി: എലിഞ്ഞിപ്ര പുതുശ്ശേരി വടാശ്ശേരി ചാക്കുവിന്റെ മകൻ തോമസ് (88) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സോയി, റോയി, ജോമോൻ. മരുമക്കൾ: ഷൈല, സിനി, മിനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് മൂന്നിന് എലിഞ്ഞിപ്ര സെൻറ് ഫ്രാൻസിസ് അസ്സീസി പള്ളി സെമിത്തേരിയിൽ.