മാള: കടവിൽ പരേതനായ കുഞ്ഞുമുഹമ്മദിന്റെ ഭാര്യ റുഖിയ (95) നിര്യാതയായി. മക്കൾ: അസ്മാബി, അബൂബക്കർ (റിട്ട. അധ്യാപകൻ), റംലാബി, ഐഷാബി, മൊയ്തീൻകുട്ടി (വ്യാപാരി), സഗീർ, നൗഷാദ് (വ്യാപാരി), സാബിത. മരുമക്കൾ: സെയ്തലവി, സഫിയ (റിട്ട. അധ്യാപിക), ഹലീമ, സുബൈദ, പരേതരായ ഷെരീഫ്, ബഷീർ.