മായന്നൂർ: കരിമ്പനക്കൽ രാമചന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പ്രേമകുമാരി. മക്കൾ: മനോജ്, സനോജ്, സൂരജ്. മരുമക്കൾ: സ്വാതി, അനുഷ. സംസ്കാരം ചൊവ്വാഴ്ച പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.