കൂത്തുപറമ്പ്: അടിയറപ്പാറയിലെ വ്യാപാരി യു. വത്സൻ (60) നിര്യാതനായി. പരേതരായ വളയങ്ങാടൻ ഗോവിന്ദന്റെയും ഉച്ചുമ്മൽ നാണിയുടെയും മകനാണ്. ഭാര്യ: വീണ പനോളി. മക്കൾ: പി. വിവേക് (ജിയോ സാന്റ്), പി. വർഷ (ബി.ടി.എം ആത്മ സെന്റർ പാനൂർ). മരുമകൾ: അനുശ്രീ രമേശൻ (സോഫ്റ്റ് വെയർ ഡെവലപ്പർ). സഹോദരങ്ങൾ: അച്യുതൻ (പച്ചക്കറി വ്യാപാരി ഇരിട്ടി), സരസ്വതി, കാഞ്ചന, രഞ്ജിനി (പുണെ), രാഘവൻ (റിട്ട. ജൂനിയർ സൂപ്രണ്ട് ഡി.ഇ.ഒ ഓഫിസ്).