വേലൂർ: പഴയങ്ങാടി പുലിക്കോട്ടിൽ വീട്ടിൽ കൊച്ചാപ്പുവിന്റെ മകൻ സൈമൺ (59) നിര്യാതനായി. ഭാര്യ: ഷീന. മക്കൾ: ഡെൽമ, ഡയാന, ഡിവൈൻ റോസ്. മരുമക്കൾ: സിംസൺ, സിജിൻ, അൽജോ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് പഴയങ്ങാടി സെൻറ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.