പയ്യന്നൂർ: രാമന്തളി കുന്നരു ബാങ്കിന് സമീപത്തെ എം.ഇ. രേഷ്മ (48) നിര്യാതയായി. സി.പി.എം പയ്യന്നൂർ നമ്പ്യാത്രക്കൊവ്വൽ ബ്രാഞ്ചംഗവും പയ്യന്നൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടറുമായ എം.കെ. രമേശന്റെയും എം.ഇ. ഗിരിജയുടെയും മകളാണ്. ഭർത്താവ്: ദിനേശൻ വെള്ളാച്ചേരി (ഗൾഫ്). മക്കൾ: ദിൽഷ (വിദ്യാർഥിനി ബി.ടെക്), ദർശന (വിദ്യാർഥിനി എം.എൽ.ടി). സഹോദരൻ: എം.ഇ. രൂപേഷ്.