കൊടകര: വല്ലപ്പാടി ചിരിയങ്കണ്ടത്ത് ചീനന് വീട്ടില്‍ പരേതനായ റപ്പായിയുടെ ഭാര്യ മറിയം (83) നിര്യാതയായി. മക്കള്‍: വില്സന്, പോള്‍, സണ്ണി. മക്കള്‍: അല്‍ഫോണ്‍സ, റെജി, ബിന്ദു. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വല്ലപ്പാടി ദേവമാതാ പള്ളി സെമിത്തേരിയില്‍.