കൊല്ലങ്കോട്: അരുവന്നൂർ പറമ്പ് വിവേകാനന്ദ നഗർ പരേതനായ മാണിക്കന്റെ ഭാര്യ ശാന്ത (67) നിര്യാതയായി. മക്കൾ: വിവേക്, (ബി.എസ്.എസ്.എച്ച്.എസ് കൊല്ലങ്കോട്), അർച്ചന, വിദ്യ (ജി.എസ്.ടി ഒറ്റപ്പാലം), ശ്യാമള (ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പാലക്കാട്).
മരുമക്കൾ: സിമിത (ജി.എച്ച്.എസ് മേലഡൂർ തൃശൂർ), ബൈജു (ജി.എച്ച്.എസ്.എസ് കടമ്പൂർ), ഷാജു (സഹകരണ സർവിസ് ബാങ്ക്, ചിറ്റാട്ടുകര). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് നെൻമേനി ശ്മശാനത്തിൽ.