അകത്തേത്തറ: റെയിൽവേ കോളനി സ്വാതിനഗർ സായികൃഷ്ണ വീട്ടിൽ പി.ആർ. കൃഷ്ണൻ (70) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ശോഭ. മക്കൾ: ശീർഷ, വർഷ. മരുമകൻ: പ്രശോബ്.