ലക്കിടി: ലക്കിടി വായനശാല അശ്വതിയിൽ താമസിക്കുന്ന കോങ്ങാട് തെക്കെപ്പാട്ട് രാധാകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: പള്ളിപ്പറ്റ സുമതി (മണ്ണൂർ എ.യു.പി സ്കൂൾ റിട്ട. അധ്യാപിക).
മക്കൾ: ദീപ (പെരിന്തൽമണ്ണ എ.യു.പി സ്കൂൾ അധ്യാപിക), ഗോപികൃഷ്ണൻ (കാനഡ). മരുമക്കൾ: സേതുരാജ് (കെ.ഡബ്ല്യു.എ, മഞ്ചേരി), ഹിരൺമയി (കാനഡ). സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ.