കല്ലടിക്കോട്: കാഞ്ഞിരാനി കോണിക്കഴി കണ്ണമ്പള്ളി ജോയ് (61) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: നിഖില, നിഖിൽ. മരുമകൻ: അഖിൽ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കല്ലടികോട് മേരി മാതാ പള്ളി സെമിത്തേരിയിൽ.