നീലേശ്വരം: ബങ്കളം മൂലായിപ്പള്ളിയിലെ എം.പി. ശങ്കരൻ അടിയോടി (82) നിര്യാതനായി. ഭാര്യ: പരേതയായ പി. സൗദാമിനി. മക്കൾ: സുജിത്ത് (പ്രധാനാധ്യാപകൻ, ഇസ്ലാമിയ എ.എൽ.പി സ്കൂൾ ഉദുമ), സജിത (പ്രീ പ്രൈമറി അധ്യാപിക, എ.സി.കെ.എൻ.എസ് മേലാങ്കോട്), ശ്രീജിത്ത് (അധ്യാപകൻ, സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട്). മരുമക്കൾ: കെ.എൻ. വിദ്യ (അധ്യാപിക, രാജാസ് നീലേശ്വരം), രാധാകൃഷ്ണൻ നായർ (അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, പൊതുമരാമത്ത് വകുപ്പ്, കോഴിക്കോട്), കെ. രജിഷ (മീങ്ങോത്ത്). സഹോദരങ്ങൾ: പരേതരായ രാമൻ നായർ, നാരായണൻ നായർ.