വേങ്ങര: വലിയോറ അടക്കാപുരക്കൽ സ്വദേശി പരേതനായ വൈദ്യക്കാരൻ വാകേരി ബീരാൻകുട്ടി ഹാജിയുടെ ഭാര്യ വലിയ പാറക്കൽ ബിരിയാമു ഹജ്ജുമ്മ (68) നിര്യാതയായി. മക്കൾ: സുഹ്റാബി, ഇസ്മായിൽ, ഇസ്ഹാഖ്, ഇർഷാദ്. മരുമക്കൾ: എം.പി. ഇസ്മായിൽ, മുനീറ (തിരൂർ), ഹസീന (ചെമ്മാട്), സഫ്ന (മുക്കം).