നീലേശ്വരം: തൈക്കടപ്പുറം ബോട്ട് ജെട്ടിക്ക് സമീപത്തെ പാവൂർ വീട്ടിൽ മാധവി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഒ. കറുത്തകുഞ്ഞി. മക്കൾ: രാധ, രാമചന്ദ്രൻ, രാജൻ, സുകുമാരൻ, ചന്ദ്രിക (കല്ല്യോട്ട് ഗവ. ഹൈസ്കൂൾ), പരേതനായ അശോകൻ. മരുമക്കൾ: പൊക്കൻ, ശോഭന, ചന്ദ്രൻ (മൂവരും തൈക്കടപ്പുറം), ശൈലജ(അച്ചാംതുരുത്തി), ഷീന (പാലായി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അഴിത്തല സമുദായ ശ്മശാനത്തിൽ.