ഖദീജ
തൃക്കരിപ്പൂർ: ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ ടി. ഖദീജ (62) നിര്യാതയായി. പരേതരായ അബ്ദുറഹിമാൻ- നഫീസ ദമ്പതിമാരുടെ മകളാണ്. ഭർത്താവ്: എം.വി. അബ്ദുൽ വഹാബ് പടന്ന. മക്കൾ: മുംതാസ്, റുഖ്സാന, അയ്യൂബ് (മലേഷ്യ), ദാവൂദ് (ദുബൈ). മരുമക്കൾ: അമീറലി(കുവൈത്ത്), അബൂബക്കർ (ദുബൈ), സാലിമ പെരുമ്പ, മെഹറുന്നിസ വടക്കുമ്പാട്. സഹോദരങ്ങൾ: മുഹമ്മദ് (ദുബൈ), മറിയുമ്മ, ബീഫാത്തിമ വടക്കുമ്പാട്, ആയിഷ, സൈനബ, ഹലീമ, പരേതനായ അബ്ദുല്ല.