പൊന്നാനി: ഈഴുവത്തിരുത്തി കൂട്ടാട് ചേലത്തൂർ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനീഷ്, അഭിലാഷ്, പരേതനായ അജേഷ്. മരുമക്കൾ: സിജിത, പ്രവീണ, അമൃത. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഈശ്വരമംഗലം ശ്മശാനത്തിൽ.