വേങ്ങര: വൈലത്തൂർ കാവപ്പുര സ്വദേശിയും പറപ്പൂർ ആലച്ചുള്ളി താമസക്കാരനുമായ പരേതനായ തൊട്ടിപ്പറമ്പിൽ സെയ്താലിക്കുട്ടിയുടെ മകൻ അബ്ദുല്ലത്തീഫ് (54) നിര്യാതനായി. മാതാവ്: പാത്തുമ്മ. ഭാര്യ: മുംതസ് നടുത്തൊടിക. മക്കൾ: നിസാമുദ്ദീൻ, ഫാത്തിമ നസ്ല, നിഷാദ്. മരുമകൻ: എൻ.കെ. ആഷിക് (കൽപകഞ്ചേരി).