മക്കരപ്പറമ്പ്: പഴമള്ളൂർ തെക്കുംകുളമ്പ നെച്ചിത്തടയൻ യൂസുഫിന്റെ ഭാര്യ ചെളൂർ വെളഞ്ഞിപുലൻ നഫീസ (75) നിര്യാതയായി. മക്കൾ: അബ്ദുൽ മജീദ്, മുഹമ്മദ് അലി, അബ്ബാസ്, അബ്ദുൽ ബഷീർ, സുലൈഖ, റംല, കദീജ.
മരുമക്കൾ: സൗദ (ചെള്ളൂർ), മുംതാസ് (പറങ്കിമൂച്ചിക്കൽ), ബുഷ്റ (പൊന്മള), മുബീന (കാളാവ്), ഉമ്മർ (ചെലൂർ), അവറാൻ(ചെങ്ങോട്ടൂര്‍), ശംസുദ്ദീൻ (തൊട്ടട).