എടവണ്ണ: പത്തപ്പിരിയം എരിയാടിലെ വടക്കൻ മൊയ്തീൻകുട്ടി (73) നിര്യാതനായി. ഭാര്യ: മറിയുമ്മ (അയനിക്കോട്). മക്കൾ: റംഷിദ്, സുനിത, ബേബി ഷംസാദ്, റസിയ, ജംഷീന, നജ്ല.
മരുമക്കൾ: സാജിദ് ബാബു (പത്തപ്പിരിയം), മൊയ്തീൻകുട്ടി (ചുങ്കത്തറ), സാജിദ് മോൻ (എടക്കര), ആസിഫ് (അരീക്കോട്), ശിഫ്ന (മമ്പാട്), പരേതനായ ഇഖ്ബാൽ (മൂർക്കനാട്). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.15ന് അയിന്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.