നടുവണ്ണൂർ: കാട്ടിൽ പുതിയോട്ടിൽ ഗോവിന്ദൻ (72) നിര്യാതനായി. സി.പി.ഐ (എം) ആഞ്ഞോളിമുക്ക് ബ്രാഞ്ച് മെംബർ കെ.എസ്.കെ.ടി.യുവിന്റെയും പി.കെ.എസിന്റെയും മേഖല കമ്മറ്റി അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീവള്ളി. മക്കൾ: വിനീഷ് (സീസൻ ആർക്കിട് കാലിക്കറ്റ്), ബിജേഷ് (മണി, സി.പി.ഐ (എം) ആഞ്ഞോളിമുക്ക് ബ്രാഞ്ച് മെംബർ, മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ബാലുശ്ശേരി ഏരിയ ജോയന്റ് സെക്രട്ടറി), ബിജിന. മരുമക്കൾ: അനിഷ (കൂത്താളി), ജിഷ (മരുതേരി, ഒലീവ് പബ്ലിക് സ്കൂൾ, പേരാമ്പ്ര), പ്രകാശൻ (പന്തിരിക്കര). സഹോദരങ്ങൾ: കല്യാണി (കടിയങ്ങാട്), ലക്ഷ്മി (കൊയക്കാട്), ചന്ദ്രൻ (സി.പി.ഐ (എം) കക്കഞ്ചേരി ഈസ്റ്റ് ബ്രാഞ്ച് മെംബർ), കൃഷ്ണൻ (കരുവണ്ണൂർ), കാർത്ത്യായനി (കക്കഞ്ചേരി), വിലാസിനി (നൊച്ചാട്).