ചൂലൂർ: കുട്ടത്തിൽപറമ്പിൽ ത്രേസ്യാമ്മ അഗസ്റ്റിൻ (81) നിര്യാതയായി. തേക്കിൻകാട്ടിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അഗസ്റ്റിൻ (മാവൂർ ഗ്വാളിയോർ റയോൺസ്). മക്കൾ: ഷാജൻ അഗസ്റ്റിൻ (വിമുക്ത ഭടൻ), ബാബു അഗസ്റ്റിൻ (എൻജിനീയർ), ലെസ്സി (നേവി, ഡൽഹി), ജയൻ അഗസ്റ്റിൻ (പോർട്ട് ഓഫിസ് ബേപ്പൂർ), അഡ്വ. രാജു അഗസ്റ്റിൻ. മരുമക്കൾ: ടിജ, റോസിലി (നഴ്സ്, തിരുവനന്തപുരം മെഡിക്കൽ കോളജ്), റിനി (ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ), അഡ്വ. അമൃത. മരണാനന്തര ശുശ്രൂഷ ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് വെസ്റ്റ്ഹിൽ സെമിത്തേരിയിൽ.