എലത്തുർ: പരേതനായ നാലകത്ത് ചേരിക്ക മമ്മു മകൻ അബ്ദുറഹിമാൻകുട്ടി എൻ.സി (78) നിര്യാതനായി. ഭാര്യ: ജമീല കായ്ക്കൽ (അണ്ടിക്കോട്). മക്കൾ: നൗഷാദ് (ഡെക്കോർ കാട്ടിൽപീടിക), നൗഫൽ (ദുബൈ), നിഷീദ (ഖത്തർ). മരുമക്കൾ: റജിന (കാട്ടിൽപീടിക), ജസ്ന (ഫറോക്ക്), ആദംഖാൻ കരുവശ്ശേരി (ഖത്തർ). ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10ന് എലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.