ചാലിയം: ബീച്ച് സിദ്ദീഖ് പള്ളിക്ക് പടിഞ്ഞാറുവശം അഞ്ചുടിക്കൽ മൊയ്തീൻ കോയ (69) നിര്യാതനായി. ഭാര്യ: ശരീഫ. മക്കൾ: സുലൈഖ, ശുക്കൂർ, ഹുസൈൻ, റസാഖ്, മൻസൂർ, യമാനി, ശിഹാബ്. മരുമക്കൾ: റസാക്ക് ചാലിയം, സുഫൈറത്ത് ചെട്ടിപ്പടി, നുസ്റത്ത് ആനങ്ങാടി, ആദിഷ ചെട്ടിപ്പടി, സൗഫിയത്ത് ചെട്ടിപ്പടി.