കൊയിലാണ്ടി: മേലൂർ ശ്രീരാമകൃഷ്ണാശ്രമം റോഡ് അരങ്ങാടത്ത് താഴെ നാരായണി (79) നിര്യാതയായി. ഭർത്താവ്: പരേതനായ കേളുക്കുട്ടി. മക്കൾ: ശോഭ, പുഷ്പാകരൻ, മുരളി, പ്രശാന്ത്കുമാർ, പരേതനായ സുധാകരൻ. മരുമക്കൾ: വിശ്വനാഥൻ (കാക്കൂർ), ഇന്ദിര, സ്മിത, മണി. സഞ്ചയനം ഞായറാഴ്ച.