ചെലവൂർ: പരേതനായ കരിമ്പിൽ ഹസ്സൻ ഹാജിയുടെയും സി.പി. ആയിശയുടെയും മകൾ സൈനബ (57) നിര്യാതയായി. സഹോദരങ്ങൾ: കെ.ടി. ഇമ്പിച്ചിക്കോയ (റിട്ട. ഡെപ്യുട്ടി കലക്ടർ), ടി.എം. മുഹമ്മദ് (റിട്ട. അസി. എക്സിക്യുട്ടീവ് എഞ്ചിനിയർ LS GD), കെ. കാസിം (റിട്ട. ഓവർസിയർ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ് ), ഫാതിമ, കദീൈശ പൂളപ്പൊയിൽ. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ചെലവൂർ പുളിക്കൽ ജുമാ മസ്ജിദിൽ.